Book Image
  • Kilikoodu Package
  • back image of Kilikoodu Package
  • inner page image of Kilikoodu Package

Kilikoodu Package

Multiple Authors

Kilikoodu Package
Following are the 11 items in this package

₹1,001.00
₹888.00

1)  Ayirathonnu Ravukalile Manthrika Kathakal by Gafoor Arakkal

₹110.00
₹104.00
ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍ നിന്നു തിരഞ്ഞെടുത്ത് ഒരുക്കിയ മാന്ത്രികകഥകളുടെ സമാഹാരം. വായിച്ചാലും മതിവരാത്ത ഈ കഥകള്‍ വായനക്കാനെ അനുഭൂതികളുടെ മായാലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കവിതയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എഴുത്തുകാരന്റെ ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനം.
Ayirathonnu Ravukalile Manthrika Kathakal

2)  Gullivarude Yathrakal by Jonathan Swift

₹95.00
₹90.00
ഇംഗ്ലീഷ്ഭാഷയിലെ ആക്ഷേപഹാസ്യ കഥാകാരന്‍മാരില്‍ പ്രമുഖനായ ജൊനാതന്‍ സ്വിഫ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നും ബാലസ്ഹിത്യ കൃതികളിലെ ക്ലാസിക്ക് എന്നും വിശേഷിപ്പിക്കാവുന്ന കൃതി.
ആറിഞ്ച് മാത്രം വലിപ്പമുള്ള മനുഷ്യരുടെ നാട്ടില്‍ ചെന്നപ്പോള്‍ അമാനുഷികനും തന്നെക്കാള്‍ വലിപ്പമുള്ളവരുടെ നാട്ടില്‍ ചെന്നപ്പോള്‍ നിസാരനുമായ് മാറേണ്ടിവന്ന ഗള്ളിവറുടെ അനുഭവകഥ കുട്ടികള്‍ക്ക് നല്ലൊരു കാല്പനിക കഥയും മുതിര്‍ന്നവര്‍ക്ക് മികച്ചൊരു ജീവിത ഹാസ്യാനുകരണ ക്ലാസിക്കായും ഇന്നും നിലനില്‍ക്കുന്നു
Gullivarude Yathrakal

3)  Parayam Namukku Kathakal by Ashitha

₹120.00
₹99.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
Parayam Namukku Kathakal

4)  Saropadesha Kathakal by K J Joseph

₹65.00
₹62.00
ഗ്രാമ നൈര്‍മ്മല്യവും സ്നേഹവും തുടിക്കുന്ന രസമധുരമായ കഥകളുടെ സമാഹാരം. പുതിയ ചിന്തകളും ബുദ്ധിയും സാമര്‍ത്ഥ്യവും സര്‍ഗാത്മകതയും വളര്‍ത്തി മനുഷ്യനെ നല്ലമനുഷ്യനാക്കാനും ക്രിയാത്മകമാക്കാനും സഹായിക്കുന്ന രസനീയ കഥകള്‍.
Saropadesha Kathakal

5)  Greek Puranakathakal by P Ajith Kumar

₹110.00
₹104.00
ഗ്രീക്ക് ദൈവങ്ങളെയും ചരിത്രനായകന്‍മാരെയും ആസ്പദമാക്കി ശിലായുഗകാലം തൊട്ട് വാമൊഴിയായി പ്രചരിക്കുന്ന ഐതിഹാസികമായ കഥകള്‍.യൂറോപ്പിന്റെയും ഇതര ലോകത്തിന്റെയും സംസ്കൃതിയില്‍ ഈ കഥകള്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിട്ടുണ്ട്.
Greek Puranakathakal

6)  Mulla Nasrudheen Kathakal by Salam Elikkottil

₹125.00
₹112.00
എല്ലാ കാലവും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുല്ലയുടെ കഥകളായി പിറന്നിട്ടുണ്ട്. എല്ലാ കാലത്തെയും മനുഷ്യരെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ആലോചിപ്പിക്കാനും നവീകരിക്കാനുമുള്ള മുല്ലക്കഥകളുടെ സമാഹാരം.
Mulla Nasrudheen Kathakal

7)  401Esop Kadhakal by Dr K Sreekumar

₹125.00
₹119.00
ലളിതവും വ്യത്യസ്തവുമായ ശൈലിയില്‍ പുനരാഖ്യാനം ചെയ്ത ഈ സോപ്പുകഥകളുടെ ഒരപൂര്‍വ്വ സമാഹാരം.
401Esop Kadhakal

8)  Jappanees Nadodi Kathakal by P K N Panikker

₹72.00
₹68.00
ജപ്പാനില്‍ തലമുറകളായി പ്രചാരത്തിലുള്ള അതിവിചിത്രവും ഭാവനാത്മകവുമായ കുറെ നാടോടിക്കഥകള്‍ .
കുട്ടികളില്‍ മാനുഷികമൂല്യങ്ങള്‍ പകര്‍നല്‍കാ‌ന്‍ സഹായകമാവുന്ന കഥകളും അതേസമയം അന്ധവിശ്വാസങ്ങളില്‍ വേരുറപ്പിച്ച ചില യക്ഷിക്കഥകളും . കുട്ടികള്‍ക്കും മുതിര്‍ന്നസവര്‍ക്കുംപ ഒരുപോലെ ആസ്വാദ്യകരമായ കല്പിതകഥകളുടെ പുനരാവിഷ്കരണം .

Jappanees Nadodi Kathakal

9)  Jackum Beanstalkum Mattu Kathakalum by Kanakaraghavan

₹60.00
₹57.00
അത്ഭുതകഥകള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികള്‍ക്ക് വായിച്ചു രസിക്കുവാനും അവരെ കേള്‍പ്പിക്കുവാനും ഉതകും വിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം.
Jackum Beanstalkum Mattu Kathakalum

10)  Arabikkathakal Kuttikalkku by Beena George

₹60.00
₹57.00
വളരെ വിപുലമായ തരത്തില്‍ വായിക്കാനും ആസ്വദിക്കപ്പെടുകയും ചെയ്ത ഈ കഥകള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം കുട്ടികളുടെ ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു.
Arabikkathakal Kuttikalkku

11)  Classic Sahasika Kathakal by Multiple Authors

₹60.00
₹57.00
കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒലിവര്‍ ട്വിസ്റ്റ്. ടോം സോയറിന്റെ സാഹസങ്ങള്‍. ഹക്കിള്‍ബറി ഫിന്നിന്റെ സാഹസങ്ങള്‍ എന്നീ മൂന്നു സാഹസികനോവലുകള്‍ ബഹുവര്‍ണ ചിത്രങ്ങള്‍ സഹിതം ആകര്‍ഷകരമായ ശൈലിയില്‍.
Classic Sahasika Kathakal
Write a review on this book!.
Write Your Review about Kilikoodu Package
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 54 times