Image of Book വിജയിക്കാൻ ഒരു മസ്തിഷ്‌കം
  • Thumbnail image of Book വിജയിക്കാൻ ഒരു മസ്തിഷ്‌കം
  • back image of വിജയിക്കാൻ ഒരു മസ്തിഷ്‌കം

വിജയിക്കാൻ ഒരു മസ്തിഷ്‌കം

ISBN : 9788194552635
Language :Malayalam
Edition : March 2020
Page(s) : 180
Condition : New
3 out of 5 rating, based on 15 review(s)

Book Name in English : Vijayikkan Oru Masthishkam

ഡോ. ജോൺ മുഴുത്തേറ്റ്

• സംഗീതം മസ്തിഷ്ക പോഷണത്തിന്
• സുഗന്ധങ്ങളുടെ മസ്തിഷ്കസ്വാധീനം
• മസ്തിഷ്കശേഷികൾ വർധിപ്പിക്കാൻ കീർത്തനകിയ
• മസ്തിഷ്കപോഷണം ആഹാരത്തിലൂടെ
• ക്രിയേറ്റിവിറ്റിയുടെ രഹസ്യങ്ങൾ
• വായനയുടെ മനഃശാസ്ത്രമാനങ്ങൾ
• ധ്യാനവും മസ്തിഷ്കതരംഗങ്ങളും
• സ്പീഡ് റീഡിങ്ങിന് ദശത്രന്തങ്ങൾ
• ഓർമയുടെ മനഃശാസ്ത്രരഹസ്യങ്ങൾ
• ഓർമശക്തിക്ക് ചില ആഹാരശീലങ്ങൾ

മനഃശക്തിയുടെ രഹസ്യങ്ങളും അതു വർധിപ്പിക്കുവാനുള്ള മാർഗങ്ങളും സമഗ്രമായി അവതരിപ്പിക്കുന്നു. പൗരാണികമായ പൗരസ്ത്യവിദ്യകളും ആധുനിക മനഃശാസ്ത്രമാർഗങ്ങളും ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ പുസ്തകം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
Write a review on this book!.
Write Your Review about വിജയിക്കാൻ ഒരു മസ്തിഷ്‌കം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4730 times

Customers who bought this book also purchased