Book Name in English : Kiraathaarjuneeyam
സംസ്‌കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഏറ്റവും അർഥഗൗരവമുള്ളതെന്നു പണ്ഡിതന്മാരാൽ വാഴ്ത്തപ്പെട്ട കൃതിയാണു കിരിതാർജുനീയം. യൂണിവേഴ്‌സിറ്റികളിൽ സംസ്കൃത-മലയാള വിദ്യാർഥികൾക്ക് കിരാതാർജുനീയത്തിലെ ഏതാനും ഭാഗങ്ങൾ പാഠ്യവിഷയമാണെങ്കിലും ലളിതമായ വ്യാഖ്യാനം ലഭ്യമല്ല. ആ കുറവു പരിഹരിക്കാൻ ഈ വ്യാഖ്യാനം ഉപകരിക്കുമെന്നു വിശ്വസിക്കുന്നു.Write a review on this book!. Write Your Review about കിരാതാർജുനീയം Other InformationThis book has been viewed by users 23 times