Image of Book കിരാതാർജ്ജുനീയം
  • Thumbnail image of Book കിരാതാർജ്ജുനീയം
  • back image of കിരാതാർജ്ജുനീയം

കിരാതാർജ്ജുനീയം

ISBN : 9789395733762
Language :Malayalam
Edition : 2025
Page(s) : 280
Condition : New
no ratings yet, be the first one to rate this !

Book Name in English : Kiratharjuneeyam

സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളിൽ - പഞ്ചമഹാകാവ്യങ്ങൾ - ഒന്നാണു കിരാതാജ്ജുനീയം, കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിയ്ക്കുന്ന “ബൃഹത്തൃയി“യിൽ ഒന്നും. വാസ്തവത്തിൽ മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീണ്ണതകളും തികഞ്ഞ ആദ്യത്തെ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്തയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്തു തെളിയിച്ചിട്ടുള്ള പണ്ഡിതനും സുപ്രസിദ്ധ ചരിത്രകാരനുമായ ഡോ. കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയ്യാറാക്കിയ ഈ പുസ്തകം സംസ്കൃതമറിയാത്തവർക്ക് കിരാതാജ്ജുനീയം മനസ്സിലാക്കാൻ സഹായകമാവും.
Write a review on this book!.
Write Your Review about കിരാതാർജ്ജുനീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times