Book Name in English : Kittuvinte Kuruvadi
കൊരുത്തുകെട്ടിയ മഴമേഘംപോലെ . ചിന്നിച്ചിതറിപ്പെയ്യും മണിത്തെന്നല്‍ പോലെ . പൊന്നിന്‍ ച്ചിങ്ങം പോലെ . മിന്നാമിനുങ്ങിന്‍ പൊന്‍ചന്തം പോലെ . കാളിയും നീലിയും കേളുവും കുഞ്ഞുപാലത്തിലും കൈതവരമ്പിലും ആര്‍ത്തുല്ലസ്സിക്കുന്ന ഇരുപത്തിയഞ്ച് കുട്ടിക്കവിതകള്‍ .
Write a review on this book!. Write Your Review about കിട്ടുവിന്റെ കുറുവടി Other InformationThis book has been viewed by users 1091 times