Book Name in English : Kochu e
Book for Age 5+
കൊച്ചു ഉ കൂട്ടുകാരോടൊപ്പം കളിക്കാനായി കമ്പ്യൂട്ടറില്‍ നിന്നും പുറത്തുവന്നു. എന്നാല്‍ അവരെല്ലാം വലിയ തിരക്കിലായിരുന്നു. കൊച്ചു ഉ ദേഷ്യപ്പെട്ട് അവളുടെതായ വിനോദം കണ്ടെത്തി- അക്ഷരങ്ങള്‍ തട്ടിത്തെറിപ്പിച്ച് അപ്രത്യക്ഷമാകുന്ന വിനോദം.Write a review on this book!. Write Your Review about കൊച്ചു ഉ Other InformationThis book has been viewed by users 1161 times