Image of Book കൊച്ചു രാജകുമാര‌ന്‍
  • Thumbnail image of Book കൊച്ചു രാജകുമാര‌ന്‍
  • back image of കൊച്ചു രാജകുമാര‌ന്‍

കൊച്ചു രാജകുമാര‌ന്‍

Publisher :Green Books
ISBN : 9788184231588
Language :Malayalam
Page(s) : 75
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : Kochu Rajakumaran

നിഷ്ക്കളങ്കനായ ഒരു ബാലനിലൂടെ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന പ്രകൃതത്തെപ്പറ്റി ഒത്തിരി പാഠങ്ങള്‍ വായിച്ചെടുക്കുകയാണ് അന്ത്വാ‌ന്‍ ഡി സെയിന്റ് എക്സ്യൂ‌പെറി- എന്ന വിശ്വപ്രസിദ്ധനായ എഴുത്തുകാര‌ന്‍,
സ്നേഹത്തെപ്പറ്റി, ഏകാന്തതയെപ്പറ്റി, ജീവിതത്തെപ്പറ്റിയെല്ലാമുള്ള ഒരു അത്യപൂര്‍വ്വമായ ആഖ്യാനമായി മറുന്നു അത്. ജീവിതത്തില്‍ പരമപ്രധാന മായിട്ടുള്ളത് സ്നേഹമാണെന്ന് കൊച്ചുരാജകുമാരനും വൈമാനികനുമായുള്ള സംവാദത്തിലൂടെ അന്ത്വാ‌ന്‍ സൂചിപ്പിക്കുന്നു. കുട്ടികളെയും വലിയവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കൃതി.
വിവര്‍ത്തനം- പരമേശ്വര‌ന്‍.
Write a review on this book!.
Write Your Review about കൊച്ചു രാജകുമാര‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2808 times

Customers who bought this book also purchased