Book Name in English : Kochuvakkukalude Sabdatharavali
ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകൾ. ഈ കഥകളിൽ കലയുടെ മിന്നൽപ്രകാശം യാഥാർത്ഥ്യങ്ങളെ അവയുടെ ഉള്ളറകളിൽ ചെന്ന് ഏറെ മിഴിവോടെ കാട്ടിത്തരുന്നു. ഭാഷയുടെ സൂക്ഷ്മധ്വനികളിൽ ഉണ്മയുടെ നാനാർഥങ്ങൾ വിളംബരം ചെയ്യപ്പെടുന്ന പതിനഞ്ച് ചെറുകഥകളടങ്ങുന്ന സമാഹാരം. ആനുകാലികങ്ങളിൽ വന്നപ്പോൾതന്നെ ഏറെ ചർച്ചചെയ്യപ്പെട്ട അത്ഭുതമേ മുതൽ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകൾ. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.Write a review on this book!. Write Your Review about കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി Other InformationThis book has been viewed by users 255 times