Book Name in English : Kolamuri
വേദനയും പ്രണയവും കാമവും എല്ലാത്തിനുമപ്പുറം ഒട്ടിയ വയറില്‍ അരകെട്ട് മുറുക്കിക്കെട്ടിയ പട്ടിണി, അദ്ധ്വാനത്തിന്റെ മൂല്യമറിയുന്ന വിശപ്പിന്റെ വേദനയറിഞ്ഞ് തൊഴിലിനും തൊഴിലാളിക്കും വേണ്ടി യാതനകളനുഭവിച്ച് നാടുവിടേണ്ടി വന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥ.reviewed by Anonymous
Date Added: Friday 1 May 2020
വായിച്ച് കാലങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഇപ്പോഴും തങ്ങി നിൽക്കുന്നൊരു കഥ... ❣️
Rating: [4 of 5 Stars!]
Write Your Review about കൊലമുറി Other InformationThis book has been viewed by users 1746 times