Image of Book കൂടിയല്ല ജനിക്കുന്ന നേരത്തും
  • Thumbnail image of Book കൂടിയല്ല ജനിക്കുന്ന നേരത്തും
  • back image of കൂടിയല്ല ജനിക്കുന്ന നേരത്തും

കൂടിയല്ല ജനിക്കുന്ന നേരത്തും

ISBN : 9788122607901
Language :Malayalam
Edition : 2009
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Koodiyalla Janikkunna Nerathum

തണുത്ത പ്രഭാതത്തില്‍ ഇളവെയില്‍ പരക്കുന്നതുപോലെ ഹൃദയത്തെ തലോടുന്ന കഥകള്‍. മനുഷ്യര്‍ തമ്മില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിനിമയം സാധ്യമാവുന്ന ഒരു കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണു് ഈ കഥകളുടെ ആദ്യ പ്രചോദനം. കഥകളില്‍ ആവിഷ്കരിക്കപ്പെടുന്ന ലോകം കുടുംബബന്ധങ്ങളുടെ നൈമിഷികാഹ്ലാദങ്ങളും ലോല ദുഃഖങ്ങളുമാണെങ്കിലും അതിനെയെല്ലാം കവര്‍ന്നു നില്‍ക്കുന്ന ആദ്ധ്യാത്മികമായ ഒരു സൂര്യവെളിച്ചം ഈ കഥകളെ ഭാരതീയമായ ഒരു ദാര്‍ശനികധാരയോടടുപ്പിക്കുന്നുണ്ടു്. അരനൂറ്റാണ്ടിലേറെക്കാലമായി മലയാള ഭാഷയുടെ കാതലില്‍ കൊത്തുപണി ചെയ്തു കൊണ്ടിരിക്കുന്ന എസ്.കെ.വസന്തന്റെ കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about കൂടിയല്ല ജനിക്കുന്ന നേരത്തും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3217 times

Customers who bought this book also purchased