Book Name in English : Koothandavar
അസാധാരണമായ ഒരു പ്രണയത്തിന്റെ അതുല്യമായ ആഖ്യാനം. ആത്മാംശം കലർന്ന സന്ദർഭങ്ങളും സംഭവഗതികളും കൊണ്ട് വൈകാരികത മുറ്റിനില്ക്കുന്ന ഭാവാന്തരീക്ഷം. ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന ഭാഷാവിഷ്കാരം. പൊതുസമൂഹം ഉൾക്കൊള്ളാൻ മടിക്കുന്ന സ്നേഹബന്ധങ്ങളിലേക്കുള്ള ക്ഷണം. ദുരന്തപര്യവസായിയെങ്കിലും വായനയെ ഊഷ്മളമാക്കുന്ന കഥാഗതി.Write a review on this book!. Write Your Review about കുത്താണ്ടവര്‍ Other InformationThis book has been viewed by users 61 times