Book Name in English : Korom Rekthasakshi Samaracharitram
കോറോം എന്ന ഗ്രാമത്തിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രവും സംസ്കൃതിയും സമൂഹ്യജീവിതവും ജൈവ വൈവിധ്യം അടക്കമുള്ള സവിശേഷതകളും വിവരിച്ച ശേഷം അവിടത്തെ അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, പഴയകാലത്തെ പ്രധാന വ്യക്തികള്‍ അവര്‍ നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ സാമാന്യം വിശദമായി തന്നെ പ്രതിപാദിച്ചിരിക്കുന്നു. Write a review on this book!. Write Your Review about കോറോം രക്തസാക്ഷി സമര ചരിത്രം Other InformationThis book has been viewed by users 701 times