Book Name in English : Koumaranm vazhithettathirikkuvan
കൗമാരമനുസ്സുകളെ തൊട്ടറിഞ്ഞിട്ടുള ഗ്രന്ഥകാരൻ തന്റെ അനുഭവങ്ങളെ പകർത്തുകയാണ് ഈ കൃതിയിൽ. അപകടം പതിയിരിക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്ന കൗമാരപ്രായത്തിലുള്ള മക്കളെ നേർവഴിക്ക് എങ്ങനെ നയിക്കാമെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥം . പഠനത്തിന്റെയും കൗണ്സിലിംഗ് പരിചയത്തിന്റെയും വെളിച്ചത്തിന്റെയും വെളിച്ചത്തിൽ എഴുതുന്ന ഈ കൃതിക്ക് ആധികാരികത ഏറെയാണ് .മാതാപിതാക്കൾക്ക് എപ്പോഴും കൈയിൽ സൂക്ഷിക്കാവുന്ന ഒരു മാർഗ്ഗരേഖWrite a review on this book!. Write Your Review about കൗമാരം വഴി തെറ്റാതിരിക്കുവാൻ Other InformationThis book has been viewed by users 1507 times