Book Name in English : Krishi Aanandam Aadaayam
0 സെന്റ് സ്ഥലത്തുനിന്ന് 50,000 രൂപയുടെ വരുമാനമോ? അതും കൃഷിയിൽനിന്ന് സംശയം ഒട്ടേറെയുണ്ടാകും. പരമ്പരാഗതരീതിയിലുള്ള കൃഷിയാണു പിൻതുടരുന്നതെങ്കിൽ ഈ ചേദ്യത്തിനുത്തരം ഇല്ല എന്നായിരിക്കും. എന്നാൽ, 10 സെന്റ് സ്ഥലവും കൃത്യമായി ഉപയേഗപ്പെടുത്തി, കൃഷിരീതിയിലെ പുതിയ ആശയങ്ങൾ ഉൾക്കൊള്ളാൻ തയാറാണെങ്കിൽ ഒരു സീസണിൽ 50,000 മതൽ ഒരു ലക്ഷം രൂപ വരെ വരുമാനം കണ്ടെത്താൻ സാധിക്കും. കൃഷിഭൂമിയുടെ മനസ്സറിഞ്ഞ്, കൃത്യമായ വരുമാനം കണ്ടെത്തുന്ന എത്രയോപേർ നമുക്കിടയിലുണ്ട്. അവരുടെ ഫാമുകളിലൂടെയുള്ള യാത്രയുടെ ഫലമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കൃഷി ആനന്ദം ആദായം Other InformationThis book has been viewed by users 1154 times