Image of Book കൃഷി ആനന്ദം ആദായം
  • Thumbnail image of Book കൃഷി ആനന്ദം ആദായം
  • back image of കൃഷി ആനന്ദം ആദായം

കൃഷി ആനന്ദം ആദായം

Publisher :Manorama Books
ISBN : 9789389649680
Language :Malayalam
Edition : 2021
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Krishi Aanandam Aadaayam

0 സെന്റ് സ്ഥലത്തുനിന്ന് 50,000 രൂപയുടെ വരുമാനമോ? അതും കൃഷിയിൽനിന്ന് സംശയം ഒട്ടേറെയുണ്ടാകും. പരമ്പരാഗതരീതിയിലുള്ള കൃഷിയാണു പിൻതുടരുന്നതെങ്കിൽ ഈ ചേദ്യത്തിനുത്തരം ഇല്ല എന്നായിരിക്കും. എന്നാൽ, 10 സെന്റ് സ്ഥലവും കൃത്യമായി ഉപയേഗപ്പെടുത്തി, കൃഷിരീതിയിലെ പുതിയ ആശയങ്ങൾ ഉൾക്കൊള്ളാൻ തയാറാണെങ്കിൽ ഒരു സീസണിൽ 50,000 മതൽ ഒരു ലക്ഷം രൂപ വരെ വരുമാനം കണ്ടെത്താൻ സാധിക്കും. കൃഷിഭൂമിയുടെ മനസ്സറിഞ്ഞ്, കൃത്യമായ വരുമാനം കണ്ടെത്തുന്ന എത്രയോപേർ നമുക്കിടയിലുണ്ട്. അവരുടെ ഫാമുകളിലൂ‍ടെയുള്ള യാത്രയുടെ ഫലമാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about കൃഷി ആനന്ദം ആദായം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 979 times

Customers who bought this book also purchased