Book Name in English : Krishi Pazhacholliloode
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ വൈവിധ്യമാര്‍ന്നവയും രസാവഹവുമാണ് , കാലത്തെയും കാലാവസ്ഥയെയും വിത്തിനെയും വിതരീതികളെയും വളത്തെയും വെള്ളത്തെയും കൊയ്ത്തിനെയും വിളവിനെയുമെല്ലാം ഉള്കൊണ്ടിട്ടുള്ള ഈ ചൊല്ലുകള്‍ അറിവില്‍നിന്നും അനുഭവത്തില്‍ നിന്നും ഉടലെടുത്തവയും തലമുറയായി വാമൊഴിയിലൂടെ പകര്ന്നുകിട്ടിയവയുമാണ്. പഴഞ്ചൊല്ലുകള്‍ക്ക് പ്രൊഫ. സുകുമാരദേവ് നല്‍കിയിട്ടുള്ള വ്യാഖ്യാനം അര്‍ഥവത്തും അത്യന്തം രസാവഹവുമാണ്.Write a review on this book!. Write Your Review about കൃഷി പഴഞ്ചൊല്ലുകളിലൂടെ Other InformationThis book has been viewed by users 11804 times