Image of Book കൃഷ്ണപക്ഷം
  • Thumbnail image of Book കൃഷ്ണപക്ഷം

കൃഷ്ണപക്ഷം

ISBN : 9788182656611
Language :Malayalam
Edition : 2013
Page(s) : 136
Condition : New
2 out of 5 rating, based on 1 review(s)

Book Name in English : Krishnapaksham

ഗ്രാമ്യസംസ്‌കാരവും ബ്രാഹ്മണ്യത്തിന്റെ വൈദികസംസ്‌കാരവും ധ്വനിക്കുന്ന കൈതപ്രം കവിതകള്‍ .
കൈതപ്രത്തിന്റെ കവിത ആദ്യം ഞാന്‍ കേള്‍ക്കുകയാണ് ചെയ്തത് , ഒരു വേദിയില്‍ വെച്ച് . പിന്നീട് അച്ചടിയക്ഷരങ്ങളിലൂടെ അറിഞ്ഞു . ഉത്തരകേരളത്തിന്റെ ദൃശ്യശ്രാവ്യാനുഭവങ്ങള്‍ എന്റെ മനസ്സിലേക്ക് കൈതപ്രം പൊടുന്നെനെ കോരിയെറിഞ്ഞത് പോലെ തോന്നി . മേലേരിത്തീയിന്റെയും കുത്തുവിളക്കുകളുടെയും പുക മണക്കുന്ന ആകാശത്തിന്‍ കീഴില്‍ , കാവുകളില്‍ തെയ്യങ്ങള്‍ ഉറയുന്ന ഒരു നാടിന്റെ ചിത്രങ്ങള്‍ - എം.ടി.വാസുദേവന്‍ നായര്‍
Write a review on this book!.
Write Your Review about കൃഷ്ണപക്ഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1685 times