Image of Book കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല
  • Thumbnail image of Book കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല
  • back image of കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല

കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല

Language :Malayalam
Page(s) : 280
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Kristhuvum Krishnanum Jeevichirunnilla

കൃസ്തുവിന്റെയും കൃഷ്ണന്റെയും കഥകള്‍ക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ ? ബൈബിള്‍ വിശ്വാസയോഗ്യമായ ചരിത്രമാണോ ? കൃസ്തുവിനെപറ്റി സമകാലീക ചരിത്രകാരന്മാര്‍ പരാമര്‍ശിക്കാത്തതെന്തേ ? ക്രിസ്ത്വാബ്ദത്തിന്‌ കൃസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്‌ പന്ത്രണ്ട് ശിഷ്യന്മാര്‍ , കുരിശാരാധന , കന്യകയില്‍ നിന്നുള്ള ജനനം , ഉയിര്‍ത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ ?
2 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ പുതിയ പതിപ്പ് .
Write a review on this book!.
Write Your Review about കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 878 times

Customers who bought this book also purchased