Book Name in English : Kriyadeepika Enna Pudayoor Bhasha
പുടയൂര്‍ഭാഷ എന്ന ഈ തന്ത്രഗ്രന്ഥം തന്ത്രികളുടെ ഇടയില്‍ വളരെ പ്രസിദ്ധിയും പ്രചാരവുമുള്ള ഒന്നാകുന്നു. ഈ പുസ്തകത്തില്‍ ക്രിയകളെ പ്രതിപാദിക്കുന്ന ക്രമമവും സമ്പ്രദായവും മറ്റും കാണുമ്പോള്‍ ഇതിനു തത്രസമുച്ഛയത്തോട് വളരെ സാദൃശ്യമുണ്ടെന്ന് പറയാം.Write a review on this book!. Write Your Review about കിയാദീപിക എന്ന പുടയൂര്‍ഭാഷ Other InformationThis book has been viewed by users 1489 times