Book Name in English : Kshethra Sanjarangalum Kadhakalum
ഈശ്വരപരമായ കഥകൾ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കും, ഭക്തിയെ വളർത്താൻ സഹായിക്കുകയും ആത്മതത്വത്തെ അറിയാൻ പ്രേരിപ്പിക്കുകയും ചെയ്യും. ’ക്ഷേത്രസഞ്ചാരങ്ങളും കഥകളും’ എന്ന മഹത്ഗ്രന്ഥത്തിൻ്റെ രചനയിലൂടെ ശ്രീമതി രഞ്ജിനി വിനോദ് മലയാളസാഹിത്യത്തിനു വേണ്ടി മഹത്തായ കാര്യമാണ് ചെയ്‌തിരിക്കുന്നത്.
---സ്വാമി സദ്ഭവാനന്ദWrite a review on this book!. Write Your Review about ക്ഷേത സഞ്ചാരങ്ങളും കഥകളും Other InformationThis book has been viewed by users 5 times