Book Name in English : Kshethram Tantrikam Smruthi Upasana
തന്ത്രസമുച്ചായത്തെ പരിചയപ്പെടുത്തുന്ന എന്നതും ക്ഷേത്രോദ്ധാരണ വിഷയത്തില്‍ കലോചിതമായ ചിന്തകള്‍ കാഴ്ചവെയ്ക്കുന്നു എന്നതും ഈ സമാഹാരത്തിന്റെ പ്രത്യേകതകളായി തോന്നുന്നു. ക്ഷേത്രസംബന്ധികളായ എല്ലാകാര്യങ്ങളും അതാത് മേഖലകളിലെ പ്രശസ്തരായ പണ്ഡിതന്മാര്‍ കൈകാര്യം ചെയ്തിട്ടുള്ളവയാണ് എന്നത് ഈ കൃതിക്ക് പ്രൗഢിയേകുന്നു.
Write a review on this book!. Write Your Review about ക്ഷേത്രം താന്ത്രികം സ്മൃതി ഉപാസന Other InformationThis book has been viewed by users 1652 times