Book Name in English : Kshethrarahasyavum Devathakalum
ക്ഷേത്രങ്ങളും അവയുടെ ചരിത്രവും ദേവതകളും മൂന്ന് ഭാഗങ്ങളുള്ള ഈ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നു . ക്ഷേത്രങ്ങളും ആരാധനയും , മഹാക്ഷേത്രങ്ങളിലെ നിധികുംഭങ്ങള്‍, ഭാരതീയദേവതാസങ്കല്പങ്ങള്‍ എന്നീ വിഷയങ്ങളെ ചരിത്രപരമായും മന:ശാസ്ത്രപരമായും അന്വേഷിക്കുന്ന കൃതി.Write a review on this book!. Write Your Review about ക്ഷേത്രരഹസ്യവും ദേവതകളും Other InformationThis book has been viewed by users 1574 times