Book Name in English : Kudayoor Kathakal
മധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍.പള്ളികൂടങ്ങളും,കാറും ബസും,അംമ്പലവും പള്ളിയും അധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണ മനുഷ്യരും.ഈകഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു.കുട്ടിക്കാലം മുതല്‍ മനസില്‍ പതിഞ ഓര്‍മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിതത്തിന്റെ ഗൃഹാതുരത്വം ഉള്ളിലുണര്‍ത്തുന്ന മനോഹരമായ കൃതി.Write a review on this book!. Write Your Review about കുടയൂര്‍ കഥകള്‍ Other InformationThis book has been viewed by users 2451 times