Book Name in English : Kularnava Thanthram
ജനന മരണങ്ങളുടെ ചുഴിയില്‍ക്കിടന്നു കറങ്ങുന്ന ജീവജാലങ്ങള്‍ക്ക് എങ്ങനെ അതില്‍നിന്നു മുക്തിനേടാം എന്ന പാര്‍വ്വതീദേവിയുടെ ചോദ്യത്തിനുള്ള മറുപടിയായി കുലധര്‍മ്മമാഹാത്മ്യത്തെക്കുറിച്ചു പരമശിവന്റെ വിവരണം. ഒരു ലക്ഷത്തോളം ശ്ലോകങ്ങള്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന പൗരാണികവും താന്ത്രികവുമായ കൗലശാസ്ത്രത്തിന്റെ സരളമായ വ്യാഖ്യാനംWrite a review on this book!. Write Your Review about കുലാര്‍ണവതന്ത്രം Other InformationThis book has been viewed by users 5595 times