Book Name in English : Kulathile Nakshthram Engane Koduthum
പ്രാചീനകാലം തൊട്ട് ഇന്നു വരെയുള്ള ലോക കവിതയിൽ നിന്ന് മനസ്സിനിണങ്ങിയ കവിതകളിൽ ചിലതിൻ്റെ പരിഭാഷകളടങ്ങുന്ന പുസ്‌തകം. പഴന്തമിഴ് കവിതകൾ, റെഡ് ഇന്ത്യൻ കവിതകൾ, പ്രാചീന ചൈനീസ് കവിതകൾ, ജാപ്പനീസ് ഹൈക്കു, ഇംഗ്ലീഷ് കാല്പനിക കവിതകൾ, വെൽഷ് എൻഗ്ഗിനുകൾ തുടങ്ങി പല ഭാഷകളിലെ, പല കാലങ്ങളിലെ, പല തരം കവിതാ മാത്യകകൾ ഇതിലുൾപ്പെടുന്നു. ഏഷ്യ, യുറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ എന്നീ വൻകരകളിൽ നിന്നുള്ള കവിതകളിലൂടെയുള്ള ഒരു യാത്ര. കുളത്തിൽ പ്രതിഫലിക്കുന്ന നക്ഷത്രം പോലെ മലയാള ത്തിൽ നിഴലിക്കുന്ന ലോകകവിത. കവിതയിൽ ജീവിക്കുന്നതിന്റെ അനുഭവരേഖയാണി പുസ്‌തകം.Write a review on this book!. Write Your Review about കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും - പരിഭാഷാ കവിതകള്‍ Other InformationThis book has been viewed by users 97 times