Image of Book കുലവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ
  • Thumbnail image of Book കുലവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ
  • back image of കുലവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ

കുലവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ

Publisher :H and C Books
ISBN : 9780000106568
Language :Malayalam
Edition : 2025
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 150.00

Book Name in English : Kulavazhakalkkidayile Kaattuchembinpazhangal

“അകവും പുറവും വ്യത്യാസമില്ലാത്ത ഒരു ശുദ്ധമനുഷ്യനെ പരിചയപ്പെട്ടതു പോലെയാണ് ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത്… ‘നമ്മിലെ വെളിച്ചം തന്നെയാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്’ എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെയാണ് പ്രസാദ് തന്റെ ഓർമകളുടെ ചിത ഒരുക്കുന്നത്. ജീവനുള്ള ഓർമകൾ!-ഒ.വി. ഉഷഒരു റബ്ബർതോട്ടവും അവിടുത്തെ കുറെ മനുഷ്യരും ആ പ്രകൃതിയും അസ്തിത്വത്തിന്റെ തന്നെ സൂക്ഷ്മരൂപമായി പരിണമിക്കുകയാണ് ഈ കുറിപ്പുകളിൽ. സൗമ്യലിപികളിൽ ലോകത്തോടു മിണ്ടിപ്പറഞ്ഞ ഒരു മനുഷ്യന്റെ മൃത്യുഞ്ജയമന്ത്രമാണ്, ഒരു പട്ടടയിലെ തീയിനും വിഴുങ്ങുവാനാകാത്ത ഈ വാക്കുകൾ.
Write a review on this book!.
Write Your Review about കുലവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times