Book Name in English : Kumaranashante Kavyasangalpam
പ്രൊഫ എം.കെ. സാനു മലയാളത്തിന്റെ മഹാഗുരു പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ദീർഘകാലത്തെ പ്രവർത്തനം എഴുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവ് കേരളത്തിലെ നിര വധി കലാലയങ്ങളിൽ ദീർഘകാലത്തെ അധ്യാപനം 1927 ഒക്ടോബർ 27 ന് ആലപ്പുഴ തുമ്പോളിയിൽ ജനനം. അച്ഛൻ എം.സി കേശവൻ അമ്മ കെ.പി. ഭവാനി എസ്.ഡി കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം യൂണി വേദ്ബിറ്റി കോളേജിൽ നിന്ന് റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും കൊല്ലം എസ്. എൻ. കോളേജ് തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങി നിരവധി കോളേജുകളിൽ അധ്യാപനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് 1983 ൽ വിരമിച്ചു. 1984 ൽ ചുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പ്രസിഡൻറായും 1985 ൽ കേരള യൂണിവേഴ്‌സിറ്റിയുടെ ശ്രീനാരായണ സ്റ്റഡി സെൻ്റർ ഡയറക്ടറായും 1988 ൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റായും 1997 ൽ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ശ്രീനാരായണ ചെയറിൻ്റെ ഡയറക്ടറായും 2005 ൽ വയലാർ രാമവർമ്മ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. കേരളയൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിൻ്റെ ചെയർമാൻ, ബുദ്ധി വൈകല്യമുള്ളവർക്ക് പഠനപരിശീലനം നൽകുന്ന മിത്രം എന്ന പ്രസ്ഥാന ത്തിൻ്റെ സ്ഥാപകാംഗം എറണാകുളം ക്യാൻസർ സർവീസ് സോസൈറ്റി യുടെ വൈസ് ചെയർമാൻ, ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about കുമാരനാശാന്റെ കാവ്യസങ്കല്പം Other InformationThis book has been viewed by users 15 times