Book Name in English : Kumaraparavam
മലയാളത്തിലെ പ്രശസ്ത ആനുകാലികങ്ങളിൽ പല കാല ത്തായി പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരം. നൂതനവും സങ്കീർണവുമായ ജീവിതമുഹൂർത്തങ്ങളെ നാട്യ ങ്ങളില്ലാതെ, ലളിതമായി ആവിഷ്‌കരിക്കുന്ന പതിനഞ്ചു കഥകൾ. സംഘർഷഭരിതമായ സമൂഹ ജീവിതത്തിലെ വൈയക്തികമായ അനുഭവങ്ങളാൽ പല തലങ്ങളുള്ള ഉൾക്കാഴ്ചകൾ രൂപം കൊണ്ട് പൊള്ളിപ്പിടയുന്ന മനസ്സുക ളെയും, ദൗർബല്യങ്ങളും പരാജയങ്ങളും നിറഞ്ഞ പുതിയ ജീവിത യാഥാർത്ഥ്യങ്ങൾക്കുനേരെ കാൽപനികതയുടെ സ്നേഹപ്പോരുകളും ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു.Write a review on this book!. Write Your Review about കൗമാരപർവ്വം Other InformationThis book has been viewed by users 32 times