Book Name in English : Kundaliniyogam Mahasiddan Thirumoolarude Ashtamgayogam
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം എന്നിവ വളരെക്കാലം കൊണ്ടു പൂർത്തിയാക്കിയ ശേഷമാണ് ധാരണ, ധ്യാനം, സമാധി എന്നിവയിലേയ്ക്കുള്ള യാത്ര സമാധിയിലെത്തിയ ശേഷമാണ് കൂടുതൽ വിദ്യകൾ അവർ കരഗതമാക്കുന്നത്. അഷ്‌ടസിദ്ധികളും അവ യുടെ ഉപസിദ്ധികളായ 64 സിദ്ധികളും നേടുന്നതിനു പിന്നീട് ശ്രമം
തിരുമുഖർ യോഗി. തന്ത്രി സിദ്ധചികിത്സകൻ, പര്യാഗയോഗ കണ്ടെത്തിയ ആൾ ശരീരശാസ്ത്രജ്ഞൻ, രസതന്ത്രജ്ഞൻ മരണമി ല്ലാത്ത ശരീരം നേടിയ ആൾ എന്നിങ്ങനെയുള്ള വ്യക്തിത്വവും കൂടാതെ അഷ്ടസിദ്ധികളും പൂർണ്ണമായി നേടിയ മഹാസിദ്ധനുമായി രുന്നു. മഹാസിദ്ധന്മാർക്ക് പോലും ഗുരുവും വഴികാട്ടിയും ആശ്രയി ക്കാവുന്നവനുമായിരുന്നു.
ഒമ്പതു മഹാസിദ്ധന്മാരിൽ ഒരാളായിരുന്നു തിരുമൂലർ ശൈവ കരിച്ചിട്ടുണ്ട്. മരണമില്ലാത്ത ജീവിത ത്തെ അദ്ദേഹം അഷ്ടാംഗയോ ഗത്തിൽ വിശദീകരിക്കുന്നുണ്ട്. ധ്യാനം പരിശീലിക്കുന്നതു കൊണ്ടു തന്നെ സമാധിയിൽ പ്രവേശിക്കാനാകുമെന്നു അദ്ദേഹം നിർദ്ദേശിച്ചു. സമാധി എന്നത് ഉണരലോ, സ്വപനമോ, ഉറക്കമോ അല്ലാത്ത നാലാ മരു അവസ്ഥയാണ്. ഈ അവസ്ഥ സിദ്ധിയാണ്.Write a review on this book!. Write Your Review about കുണ്ഡലിനിയോഗം മഹാസിദ്ധന്‍ തിരുമൂലരുടെ അഷ്‌ടാംഗയോഗം Other InformationThis book has been viewed by users 7 times