Book Name in English : Kunjomanayum Mattu Balakathakalum
പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കു കളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെൺകുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാൻ. പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികൾ പകരുന്ന തേൻതുള്ളികൾ. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികൾക്ക് രസകരവും വിജ്ഞാന പ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്.Write a review on this book!. Write Your Review about കുഞ്ഞോമനയും മറ്റു ബാലകഥകളും Other InformationThis book has been viewed by users 1184 times