Book Name in English : Aadeyum Eedeyum
വാമൊഴികളുടെ ഒരു നാട്ടുമുറ്റമാണ് ഈ പുസ്‌തകം. എം. മുകുന്ദന്റെയും പുനത്തിലിന്റെയും എഴുത്തിലും ഈ വാമൊഴിപ്പൊലിമ കാണാം. ഒരേ ദേശത്തിൻ്റെ അതിരുകൾ പങ്കിടുന്നവരാണ് ഇവരൊക്കെ. ഓർക്കാൻ എത്രയെത്ര കഥാപാത്രങ്ങൾ...
ഈ ഓർത്തെഴുത്തിൽ, പാറമ്മൽ മൊയ്‌തു, വാമൊഴികളുടെ ഒരു നാട്ടുചന്ത തന്നെ തീർക്കുന്നു.
-താഹ മാടായിWrite a review on this book!. Write Your Review about ആടയും ഈടയും Other InformationThis book has been viewed by users 6 times