Image of Book കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ
  • Thumbnail image of Book കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ
  • back image of കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ

കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ

Publisher :Grand Books
Language :Malayalam
Page(s) : 70
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Kunjunni Enna Kuttammama

കുഞ്ഞുണ്ണി മാഷിന്റ മരുമകളും എഴുത്തുകാരിയുമായ ഉഷ ഇരുപത്തിയഞ്ചോളം വര്‍ഷം കൊണ്ട് താന്‍ അടുത്തറിഞ്ഞ കുട്ടമ്മാമയെ അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. കുഞ്ഞുണ്ണിയുടെ സമ്പാദ്യം, സ്‌നേഹത്തിന്റെ ആഴം, പാവം മാഷ്, പിടിവാശികള്‍, കുട്ടമ്മാമയുടെ ഓണം എന്നിങ്ങനെ 12 ലേഖനങ്ങള്‍. ഒപ്പം കുഞ്ഞുണ്ണി മാഷിന്റെ അപ്രകാശിത കവിതകളും.
Write a review on this book!.
Write Your Review about കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1344 times

Customers who bought this book also purchased