Book Name in English : Kunkumarekha
’അമ്മയില്ലാത്ത നിനക്ക് ഇനി മുതൽ അമ്മയുണ്ടായിരിക്കും. ഭർത്താവിൻ്റെ സഹോദരങ്ങൾ നിൻ്റെയും സഹോദരങ്ങളായിരിക്കണം. പൊന്നും പണവുമില്ലാതെ പടിയിറങ്ങുന്ന എൻ്റെ മകൾക്ക് ചെന്നു കയറുന്ന വീട്ടിൽ നന്മയും സ്നേഹവും കൊണ്ടൊരു സ്വർഗ്ഗം പണിയാൻ കഴിയട്ടെ’
അവൾ അച്ഛൻറെ പാദം തൊട്ടു തൊഴുത് കാറിൽ കയറി.
സുധാകർമംഗളോദയത്തിൻ്റെ ഹൃദയാർദ്രമായ നോവൽWrite a review on this book!. Write Your Review about കുങ്കുമരേഖ Other InformationThis book has been viewed by users 255 times