Image of Book കുന്നിന്‍മുകളിലെ ബംഗ്ലാവ്
  • Thumbnail image of Book കുന്നിന്‍മുകളിലെ ബംഗ്ലാവ്
  • back image of കുന്നിന്‍മുകളിലെ ബംഗ്ലാവ്

കുന്നിന്‍മുകളിലെ ബംഗ്ലാവ്

ISBN : 9780000148445
Language :Malayalam
Edition : 2023
Page(s) : 192
Condition : New
no ratings yet, be the first one to rate this !

Book Name in English : Kunninmukalile Bungalow

മലയാളത്തിന്റെ നിത്യതാരുണ്യമായ എം ടി വാസുദേവന്‍ നായരുടെ സാഹിത്യജീവിതത്തിന്റെ സവിശേഷമുഖങ്ങള്‍ അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം. കഥയും ജീവിതവും ഒന്നുചേരുന്ന ആ സാഹിത്യവ്യക്തിത്വത്തിന്റെ സാമൂഹികവും വൈയക്തികവുമായ അന്തര്‍ധാരകളെ കണ്ടെത്തുന്ന സൂക്ഷ്മവിശകലനങ്ങള്‍. കാലത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ആ രചനകളുടെ ആഴങ്ങളിലേക്കെത്തുന്ന അന്വേഷണങ്ങള്‍. അരനൂറ്റാണ്ടിലേറെയായി എം ടി യുടെ അക്ഷരലോകത്തെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്ന കെ.എസ്. രവികുമാറിന്റെ ആകര്‍ഷകമായ ശൈലിയിലുള്ള കൃതി.
Write a review on this book!.
Write Your Review about കുന്നിന്‍മുകളിലെ ബംഗ്ലാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 269 times

Customers who bought this book also purchased