Book Name in English : Kure Viswaasangalum Pinne Nishwaasangalum
വളരെ കാലത്തെ വായനക്കും പഠനങ്ങൾക്കും ശേഷം തയ്യാറാക്കിയ ഒരു പുസ്‌തക മാണ് ‘കുറെ വിശ്വാസങ്ങളും, പിന്നെ നിശ്വാസങ്ങളും‘. ദൈവികത്വം, ജീവിതത്വം, പ്രപഞ്ചം. എന്നുവെച്ചാൽ ഈശ്വരൻ, ആത്മാവ് പ്രപഞ്ചം എന്നീ വിഷയങ്ങളാണ് ഇ വിടെ ചർച്ചചെയ്യുന്നത്…. മാറ്റാൻ സാധ്യമല്ല എന്ന് നമ്മൾ കരുതിയിരുന്ന പല വിശ്വാ സങ്ങളെയും ശാസ്ത്രീയവും, തത്വചിന്താപരവും, യുക്തിപരവുമായി ഈ പുസ്‌തക ത്തിൽ വിചാരണ ചെയ്യുന്നു.
പരോക്ഷ ലഭ്‌ധമായ മോക്ഷം എന്നുവെച്ചാൽ പാപമോചന, രോഗശാന്തി യജ്ഞത്തി ലൂടെയും, ഏറ്റുപറച്ചിലിലൂടെയും, അത്ഭുത ശുശ്രൂഷകളിലൂടെയും, ദിവ്യ സ്ഥല ങ്ങൾ സന്ദർശിക്കുന്നതിലൂടെയും, പ്രാർത്ഥനകളിലൂടെയും, ഭജനകളിലൂടെയും, പ രിഹാര കർമ്മങ്ങളിലൂടെയും തെറ്റുകൾ ക്ഷമിക്കപ്പെടുമെന്നും, മോക്ഷപ്രാപ്തി ലഭി ക്കുമെന്നുമുള്ള വാഗ്‌ദാനം ശരിയാണോ? എന്തൊക്കെ സദാചാരപരമായ കുറ്റങ്ങ ളിൽ ഏർപ്പെട്ടാലും, അതിൽ ഏർപ്പെടുന്ന ആൾക്ക് ശിക്ഷയൊന്നും ലഭിക്കില്ല എന്ന് വിശ്വസിപ്പിക്കാൻ ഈ തെറ്റായ വാഗ്ദാനം പ്രേരണയാകുന്നു എന്ന് നിങ്ങൾ മനസ്സി ലാക്കിയിട്ടുണ്ടോ? ഇത് മനുഷ്യരെ വഴിപിഴച്ച ജീവിത ശൈലിയിലേക്ക് തള്ളിവിടുക യും, യഥാർത്ഥ ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ മനു ഷ്യർ തളരുകയും ഭയവിഹ്വലരാകുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം നിങ്ങൾ അംഗീകരിക്കുമോ? നമ്മുടെ കർമ്മങ്ങൾക്ക് നമ്മുടെ ജീവിതകാലത്തുതന്നെ നല്ല തും, ചീത്തയുമായ പ്രതിഫലങ്ങൾ യൂണിവേഴ്‌സ് തരും എന്ന് തിരിച്ചറിയാൻ മാത്ര മുള്ള സംഭവങ്ങൾ നമ്മുടെയൊക്കെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഈ പുസ്‌തകം തീർച്ചയായും നിങ്ങൾക്ക് ഒരു നല്ല വായ നാനുഭവം പ്രധാനം ചെയ്യും എന്ന് ഉറപ്പുതരുന്നുWrite a review on this book!. Write Your Review about കുറെ വിശ്വാസങ്ങളും പിന്നെ, നിശ്വാസങ്ങളും Other InformationThis book has been viewed by users 5 times