Book Name in English : Kurudan Kooman
ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അതികായനായ സാദിഖ് ഹിദായത്തിന്റെ വിശ്വപ്രസിദ്ധ രചന. മോഹഭംഗം വന്ന ഒരു കറുപ്പുതീറ്റക്കാരന്റെ മാനസിക വിഭ്രാന്തികള്‍ ആവിഷ്‌കരിക്കുന്ന സര്‍റിയലിസ്റ്റിക് നോവല്‍.Write a review on this book!. Write Your Review about കുരുടന്‍ കൂമന്‍ Other InformationThis book has been viewed by users 1330 times