Book Name in English : Kurumulaku
എസ്.കെ.പൊറ്റക്കാട്ടിന്റെ ആത്മകഥാംശം നിറഞ്ഞ ശക്തവും മനോഹരവുമായ നോവലാണ് കുരുമുളക്. അരക്ഷിതവും വിഹ്വലതകളും നിറഞ്ഞ സാമൂഹ്യ ചുറ്റുപാടുകളെ പ്രതിരോധിക്കുന്ന കൃതി. പുതിയ കാലഘട്ടത്തിന്റെ ജീവിത ബോധവും ആത്മ സംഘര്‍ഷങ്ങളും ഇഴചേര്‍ന്ന് രചനയുടെ മുന്നാമിടം പണിയുന്നു. വയനാടന്‍ ജനജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ക്കൊപ്പം മനുഷ്യസ്വഭാവത്തിലെ നിഗൂഢതകളും ജീവിതത്തിന്റെ നാടകീയതയുമെല്ലാം ഈ നോവലിനെ രസനീയ മാക്കുന്നു.Write a review on this book!. Write Your Review about കുരുമുളക് Other InformationThis book has been viewed by users 2886 times