Image of Book Kuruthipookkal
  • Thumbnail image of Book Kuruthipookkal

Kuruthipookkal

Publisher : Mathrubhumi Books
Language : Malayalam
Edition : 2010
Page(s) : 55
Condition : New
no ratings yet, be the first one to rate this !

Price of this Book is ₹35.00

Book Name in Malayalam : കുരുതിപ്പൂക്കള്‍

ജയശ്രീ കിഷോറിന്റെ കവിതകളില്‍ ജന്മസിദ്ധമായ വാസനയുടെ വര്‍ണരേണുക്കളുണ്ട്. അനുഭവങ്ങളോട് തീവ്രമായും ആര്‍ജവത്തോടെയും പ്രതികരിക്കാനുള്ള അഭിവാഞ്ഛയുണ്ട്. പുറമേ ശാന്തമെന്ന തോന്നലുളവാക്കുമ്പോളും അടിയില്‍ ഉഷ്ണപ്രവാഹങ്ങളുണ്ടെന്നു മനസ്സിലാക്കാന്‍പോന്ന ഇടങ്ങളും ഈ കവിതാനദിയിലുണ്ട്. ജീവിതമേല്പിക്കുന്ന തിരുമുറിവുകളുടെ നൊമ്പരങ്ങളും ചോരപ്പാടുകളും പല കവിതകളിലും അവ്യക്തമധുരമായി പ്രകടമാണ്. -ഒ.എന്‍.വി.
Write a review on this book!.
Write Your Review about Kuruthipookkal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1060 times