Image of Book കുറ്റകൃത്യങ്ങളുടെ ദൈവശാസ്ത്രം
  • Thumbnail image of Book കുറ്റകൃത്യങ്ങളുടെ ദൈവശാസ്ത്രം
  • back image of കുറ്റകൃത്യങ്ങളുടെ ദൈവശാസ്ത്രം

കുറ്റകൃത്യങ്ങളുടെ ദൈവശാസ്ത്രം

ISBN : 9789393713940
Language :Malayalam
Edition : 2022
Page(s) : 134
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Kuttakruthyangalude Daivasasthram

നമ്മുടെ സമൂഹത്തില്‍ നീതിയുടെ കാവലാളായി സധൈര്യം നിലകൊള്ളുന്ന ജസ്റ്റിസ്. കെ. റ്റി. തോമസ്സിന്‍റെ വിശിഷ്ടമായ രചന. താന്‍ സഞ്ചരിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഇടനാഴികളിലേക്കുള്ള അദ്ദേഹത്തിന്‍റെ ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ഒപ്പം തന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ചില സന്ദര്‍ഭങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.
സത്യത്തിനും നീതിക്കും ധര്‍മ്മത്തിനുമൊപ്പം നിര്‍ഭയം, നിരന്തരം നിലകൊള്ളുന്ന ജസ്റ്റിസ് കെ. റ്റി. തോമസ് സാറിന്‍റെ ഈ കൃതി ഒരേസമയം നമ്മുടെ ഹൃത്തിനെയും പ്രജ്ഞയെയും മഥിക്കുന്നതാണ്. ഈ ന്യായാധിപന്‍റെ ചിന്തകളും നിലപാടുകളും തുടര്‍ന്നും നമ്മുടെ സമൂഹത്തെ സ്വാധീനിക്കട്ടെ. -ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത
Write a review on this book!.
Write Your Review about കുറ്റകൃത്യങ്ങളുടെ ദൈവശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 581 times