Book Name in English : Kuttanad
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴിവെളിച്ചത്തില്‍ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക് വലിച്ചിഴച്ച് വിനോദിക്കുന്നവരുടെയും ജീവിതമാണ്, കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാരന്‍തമ്പി ഈ കൃതിയില്‍ ചിത്രീകരിക്കുന്നത്. സമൂഹബന്ധങ്ങളിലെ താളവും താളപ്പിഴകളും ഇതില്‍ അനുഭവവേദ്യമാകുന്നു. ഹൃദ്യമായ ഒരു നോവല്‍.Write a review on this book!. Write Your Review about കുട്ടനാട് Other InformationThis book has been viewed by users 918 times