Book Name in English : Kuttanweshana Kadhakal
വായനക്കാരെ ഒരേസമയം രസിപ്പിക്കുകയും ഉദ്വേഗജനകരാക്കുകയും ചെയ്യുന്ന കഥകൾ. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശസ്‌തരുടെ കുറ്റകൃത്യങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണങ്ങളും പരിണതഫലവും വളരെ ആകർഷകമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒറ്റയിരുപ്പിൽ വായിച്ചാസ്വദിക്കാൻ പ്രേരിപ്പിക്കുന്ന പുസ്‌തകം.Write a review on this book!. Write Your Review about കുറ്റാന്വേഷണ കഥകൾ Other InformationThis book has been viewed by users 4 times