Book Name in English : Kuttavum Shikshayum: Dostoyevsky
ലോക സാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതിയാണ് ദസ്തയോവ്സ്ക്കിയുടെ കുറ്റവും ശിക്ഷയും. മനുഷ്യരാശിയുടെ പാപ പുണ്യ സങ്കൽപ്പങ്ങൾക്ക് വ്യതിരിക്ത വ്യാഖ്യാനം കൊടുക്കുന്ന കൃതി. കുറ്റം ഒരു പാപമല്ല എന്ന സങ്കല്പത്തിലേക്ക് ഒരു കൊല എത്തപ്പെടുന്നതെങ്ങനെ? ഒരാഴ്ചക്കുള്ളിൽ റഷ്യയിൽ നടക്കുന്നൊരു കുടുംബകഥ എക്കാലത്തേയും മനുഷ്യ ബന്ധങ്ങളുടെ ഇതിഹാസമായി മാറിയതെങ്ങനെ? നോവലിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ചോർന്നുപോകാതെ രചിച്ച റേഡിയോ നാടകം.Write a review on this book!. Write Your Review about കുറ്റവും ശിക്ഷയും - ഡോസ്റ്റോയെവ്സ്കി Other InformationThis book has been viewed by users 2 times