Book Name in English : Kuttikalkkayi Indian Bharana Khatana
പൗരധര്‍മ്മം മനുഷ്യാവകാശം എന്നിവ ഏറ്റവും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും കരുത്താര്‍ജ്ജിച്ചു വരുകയാണ്.ശാസ്ത സാങ്കേതിക വിഷയങ്ങള്‍ പഠിക്കുന്നതിനോടൊപ്പം കുട്ടികള്‍ സ്വന്തം രാജ്യത്തെയും അതിന്റെ ഭരണസംവിധാനത്തെക്കുറിച്ചു കൂടുതല്‍ അറിയുകയും സ്വന്തം അവകാശങ്ങളെയും കടമകളെയും പറ്റി ബോധവാന്മാരാകേണ്ടതും ചെയ്യേണ്ടതാണ് ഈ ഉദ്ദ്യേശ്യത്തോടു കൂടിയാണ് ഈ ചെറു ഗ്രന്ഥം അവതരി പ്പിച്ചിരിക്കുന്നത് കുട്ടികള്‍ക്ക് ഇത് വളരെ പ്രയോജനപ്രദമായിരിക്കുംreviewed by Anonymous
Date Added: Monday 29 May 2023
Very nice content
Rating: [5 of 5 Stars!]
Write Your Review about കുട്ടികള്‍ക്കായി ഇന്ത്യന്‍ ഭരണഘടന Other InformationThis book has been viewed by users 1820 times