Book Name in English : Kuttikalkkoru Kavya Sadhya
അക്ഷരക്കവിത, കടങ്കവിത, പഴഞ്ചൊല്‍കവിത, സംഭാഷണകവിത, സ്ഥലനാമകവിത, സംഖ്യാഗാനം, ഗുണപാഠകവിത, ശാസ്ത്രകവിത എന്നിങ്ങനെ കുട്ടികളുടെ അഭിരുചിക്കിണങ്ങിയ നൂറ്റിയൊന്ന് വിഭവങ്ങളുടെ അപൂര്‍വ്വ രുചികൂട്ടാണ് ഈ കാവ്യസദ്യ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.Write a review on this book!. Write Your Review about കുട്ടികള്‍ക്കൊരു കാവ്യസദ്യ Other InformationThis book has been viewed by users 1512 times