Book Name in English : kymthakalathe Sootharakal
സുറിയാനി ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാപരിസരങ്ങളിലാണ് ’ക്യംതക്കാലത്തെ സൂത്താറകള്‍’ പിറക്കുന്നത്. ഉയിര്‍പ്പുകാലത്തെ പ്രാര്‍ത്ഥനയെ അതു സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ലോകത്തുനിന്നും പുതിയകാല ജീവിതത്തിലേക്ക് പ്രവേശിച്ച മനുഷ്യന്റെ പ്രതിസന്ധികള്‍ ഈ നോവല്‍ വരച്ചുകാട്ടുന്നു.Write a review on this book!. Write Your Review about ക്യംതക്കാലത്തെ സൂത്താറകൾ Other InformationThis book has been viewed by users 36 times