Image of Book ല സാ ഗു
  • Thumbnail image of Book ല സാ ഗു
  • back image of ല സാ ഗു

ല സാ ഗു

Publisher :Green Books
ISBN : 9788199125292
Language :Malayalam
Edition : 2025
Page(s) : 136
Condition : New
no ratings yet, be the first one to rate this !

Book Name in English : La Sa Gu

പ്രവാസജീവിതത്തിൻ്റെ തീക്ഷ്‌ണതയിൽ ഉരുകിയൊലിക്കുന്ന വിയർപ്പുപ്പാണ് വിനയകുമാറിൻ്റെ കഥകൾ. പറിച്ചു നടപ്പെട്ട ഭൂമിയിൽ വേരുകളാഴ്ത്തി ഗ്രാമത്തിലേക്കുള്ള പാത തിരയുകയാണ് കഥാകാരൻ. നാട്ടിടങ്ങളിലെ മനുഷ്യരുടെ ജീവിതം തേടി നാനാവഴികളിലേക്ക് തിരിയുകയാണ്. പല വലിപ്പത്തിലുള്ള ഇരുപത്തിയഞ്ച് കഥകൾ ’ല സാ ഗു’ എന്ന ഈ സമാഹാരത്തിൽ ഉണ്ട്. കഥകൾ നോവലെറ്റുകളായി മാറുന്ന ഈ കാലത്ത് ചുരുക്കിയെഴുതുക എന്നത് ഒരു സാഹസം തന്നെയാണ്. ഗ്രാമീണമനസ്സുള്ള കഥാപാത്രങ്ങളാണ് മിക്ക കഥകളിലും കടന്നുവരുന്നത്. ലളിതമായ ഭാഷയാണ് ഈ കഥകളുടെ മറ്റൊരു പ്രത്യേകത. വളച്ചുകെട്ടലുകൾ ഇല്ലാതെ വായനക്കാരനുമായി നേരിട്ട് സംവദിക്കുന്ന ശൈലി.
Write a review on this book!.
Write Your Review about ല സാ ഗു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times