Book Name in English : Lailakkulsu
മനുഷ്യരുണ്ടാക്കിവെച്ച മതത്തിന്റെയും ദേശീയതയുടെയും മലിനവസ്ത്രങ്ങളെ ഊരിയെറിഞ്ഞ് മനുഷ്യരെന്ന നിലയിൽ നഗ്നരാവേണ്ടതുണ്ടെന്ന് പി.ജിംഷാറിന്റെ ’ലൈലാക്കുൽസു’ എന്ന കൃതി നമ്മോട് ഉറച്ചുപറയുന്നു. ഇന്നത്തെ ഇന്ത്യൻ ജീവിതത്തിൽ ഏറ്റവും പ്രശ്‌നം നിറഞ്ഞ രണ്ട് വ്യവഹാരങ്ങളാണ് മതവും ദേശീയതയും. അതുകൊണ്ട് ഈ കഥയെ ധീരനൂതനമായ കഥ എന്നു വിളിക്കാൻ സംശയമൊന്നുമില്ല.- വി.എസ്. അനിൽകുമാർWrite a review on this book!. Write Your Review about ലൈലാക്കുല്‍സു Other InformationThis book has been viewed by users 23 times