Book Name in English : Lakdoor
ജീവിതലക്ഷ്യം തേടി പുറപ്പെട്ട ഒരു യാത്രികൻ്റെ കഥ, ആ പ്രയാണത്തിൽ വിസ്മയമുണർത്തുന്ന സംഭവവികാസങ്ങളും തിരിച്ചറിവുകളുമായിരുന്നു അയാളെ കാത്തിരുന്നത്. രാഷ്ട്രീയവും മതവും ജീവിതവും മരണവും ചർച്ച ചെയ്യപ്പെടുന്ന കൃതി....ആത്മീയ - ഭൗതിക ചേരിതിരിവുകൾക്കിടയിലെ നൂതനമായ ഒരു ജീവിതക്രമമാണ് ഈ രണ്ടു ചട്ടകൾക്കുള്ളിൽ... Write a review on this book!. Write Your Review about ലക്ദൂർ Other InformationThis book has been viewed by users 102 times