Image of Book ലവണം
  • Thumbnail image of Book ലവണം
  • back image of ലവണം

ലവണം

Publisher :Saikatham Books
ISBN : 9788197855986
Language :Malayalam
Edition : 2024
Page(s) : 248
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Lavanam

മനുഷ്യജീവിതത്തിന്റെ അടിസ്ഥാനരുചി ഉപ്പാണെന്ന് പറയാറുണ്ട്. വിയര്‍പ്പിനും കണ്ണീരിനും ഉപ്പുരസമാണ്. ഭൂവിസ്തൃതിയുടെ ഭൂരിഭാഗം വരുന്ന കടലിലെ വെള്ളത്തിന്റെ രുചിയും ഉപ്പുതന്നെ. കടലിലും കണ്ണിലും നിറയുന്ന അതേ ലവണമാണ് ഈ നോവലിന്റെ അടിസ്ഥാനവും. നിസ്വരും നിരാലംബരുമായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുന്ന ഈ നോവല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി പ്രദേശത്തെ ഉപ്പളങ്ങളുടേയും അവിടെയുള്ള ദരിദ്രരായ ഗ്രമീണരുടേയും ജീവിതാവസ്ഥകള്‍ സത്യസന്ധമായി ചിത്രീകരിക്കുന്നു. ഉപ്പളങ്ങളുടെ പശ്ചാത്തലവും അവിടുത്തെ പാവപ്പെട്ട മനുഷ്യജീവിതവും മലയാളികള്‍ക്ക് തികച്ചും പുതുമയാര്‍ന്ന ഒരു വായനാനുഭവം സമ്മാനിക്കുമെന്നതില്‍ സംശയമില്ല.
Write a review on this book!.
Write Your Review about ലവണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 54 times