Image of Book ലീലാതിലക സൂത്രഭാഷ്യം
  • Thumbnail image of Book ലീലാതിലക സൂത്രഭാഷ്യം
  • back image of ലീലാതിലക സൂത്രഭാഷ്യം

ലീലാതിലക സൂത്രഭാഷ്യം

ISBN : 9788176381116
Language :Malayalam
Edition : 2012
Page(s) : 250
Condition : New
1 out of 5 rating, based on 2 review(s)

Book Name in English : Leelathilaka Sutrabhashyam

പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലീലാതിലകം മണിപ്രവാള സാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമാണ്. ഭാഷാപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകൾ അവകാശപ്പെടാവുന്ന ലീലാതിലകത്തിലെ സൂത്രങ്ങൾക്ക് ലളിതമായ ഭാഷ്യം നിർവഹിച്ചിരിക്കുന്ന ഈ പുസ്തകം സാഹിത്യ വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്രദമാണ്.
Write a review on this book!.
Write Your Review about ലീലാതിലക സൂത്രഭാഷ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1262 times

Customers who bought this book also purchased